വൈകുന്നേരം 4 മുതൽ 8 വരെ പോലീസ് ഇനി റോഡിലുണ്ടാകും; ഹെൽമറ്റ് വേട്ട കർശനമാക്കാൻ നിർദേശം

Loading...
  • 102
    Shares

ആലപ്പുഴ ജില്ലയിൽ ഇനി മുതൽ ഹെൽമറ്റ് പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. തന്റെ നിയന്ത്രണപരിധിയിലുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. വൈകുന്നേരം 4 മുതൽ 8 മണി വരെ എല്ലാ പോലീസ് വാഹനങ്ങളും റോഡിലുണ്ടാകണമെന്നും പട്രോളിംഗ് കർശനമാക്കാനും ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിൽ പറയുന്നു

അപകടമരണങ്ങൾ അടുത്തിടെ വർധിച്ച സാഹചര്യത്തിലാണ് നടപടി. രാത്രി വാഹനമോടിക്കുന്നവർക്ക് സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്ന പരിപാടി ചില പോലീസ് സ്‌റ്റേഷൻ പരിധിയിൽ തുടങ്ങിയിട്ടുണ്ട്. കൂടുതൽ പോലീസ് സ്‌റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കാനും തീരുമാനമായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *