സമൂഹ മാധ്യമങ്ങളിൽ ഭിന്നിപ്പിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്: കേരളാ പോലീസ്

  • 7
    Shares

സമൂഹ മാധ്യമങ്ങളിൽ ഭിന്നിപ്പിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേരളാ പോലീസ്. സാമൂഹിക മാധ്യമങ്ങളിൽ തമിഴ് യുവാവും മലയാളി യുവതിയും തമ്മിലുള്ള പ്രതികരണങ്ങൾ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് കേരളാ പോലീസിന്റെ അഭ്യർഥന

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് കേരളാ പോലീസ് അഭ്യർഥന നടത്തിയിരിക്കുന്നത്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ മലയാളി യുവതിയും തമിഴ് യുവാവും നടത്തിയ പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട് വിരുദ്ധ സന്ദേശങ്ങളും ആഹ്വാനങ്ങളും പ്രചരിച്ചു. ഇത്തരം പ്രവണതകൾ അപരിഷ്‌കൃതവും അവിവേകവുമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പോലീസ് പറയുന്നു.

വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി…

Posted by Kerala Police on Friday, 31 August 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *