100ൽ വിളിച്ചാൽ ഇനി കിട്ടില്ല; കേരളാ പോലീസിന് പുതിയ എമർജൻസി നമ്പർ

Loading...
  • 441
    Shares

പോലീസിന്റെ അടിയന്തര സേവനങ്ങൾക്കായി വിളിക്കുന്ന 100 എന്ന നമ്പറിൽ മാത്രം. 100ന് പകരം 112ലേക്കാണ് പോലീസിന്റെ മാറ്റം. രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പോലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് എന്നീ സേവനങ്ങൾക്കെല്ലാം ഇനി 112 എന്ന നമ്പറിലേക്ക് വിളിച്ചാൽ മതി

ഈ മാസം 19 മുതൽ എവിടെ നിന്ന് 112ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 ഫോൺ കോളുകൾ വരെ സ്വീകരിക്കാനുള്ള പോലീസുകാരും സംവിധാനവും ഇവിടെയുണ്ടാകും. വിവരങ്ങൾ ശേഖരിച്ച് സമീപത്തുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

750 കൺട്രോൾ റൂം വാഹനങ്ങൾ പുതിയ സംവിധാനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. എട്ടരക്കോടി രൂപയാണ് പദ്ധതിയുടെ ചെലവ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *