എല്ലാത്തിനും ഒരു പരിമിതിയുണ്ട്: വിദ്യാർഥികളെ ബസിൽ കയറാൻ കാത്തുനിർത്തിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്

  • 24
    Shares

പൊരിവെയിലത്തും വിദ്യാർഥികളെ ബസിൽ കയറാൻ മറ്റ് യാത്രക്കാർ കയറിത്തീരുംവരെ കാത്തുനിർത്തിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. മറ്റ് യാത്രക്കാരെ പോലെ തന്നെ വിദ്യാർഥികളെയും പരിഗണിക്കണമെന്നും ഫേസ്ബുക്ക് പേജിലെ ട്രോൾ പോസ്റ്റിലൂടെ കേരളാ പോലീസ് പറയുന്നു

ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ മോട്ടോർ വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കണമെന്നും പോലീസ് പറയുന്നു

വിദ്യാർത്ഥികളെ ബസിൽ മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന കൃത്യമായ നിയമം നിലവിലിരിക്കെ ഈ കൊടുംവേനലിൽപ്പോലും മറ്റു…

Posted by Kerala Police on Tuesday, 26 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *