കേരള സാഹിത്യ അക്കാദമി ഡയറിയിൽ മന്നത്തിന്റെ ചിത്രമില്ല; പ്രതിഷേധവുമായി നായർ സർവീസ് സൊസൈറ്റി

Loading...
  • 7
    Shares

കേരള സാഹിത്യ അക്കാദമി ഡയറിയിൽ നിന്ന് മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് നായർ സർവീസ് സൊസൈറ്റി. കേരളം ഓർമ സൂചിക 2019 എന്ന പേരിലാണ് അക്കാദമി ഡയറി പുറത്തിറക്കിയത്. ഇതിൽ നവോത്ഥാന നായകരുടെ കൂട്ടത്തിൽ മന്നത്തിന്റെ ചിത്രമില്ല.

മന്നത്തിന്റെ ചിത്രം ഡയറിയിൽ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്ന് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജി സുകുമാരൻ പറഞ്ഞു. സംഘടകൾ ഇത് ബോധപൂർവം ചെയ്തതാണെന്ന് മനസ്സിലായെന്നും സുകുമാരന്റെ പ്രസ്താവനയിൽ പറയുന്നു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *