കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വി ജെ ജയിംസിന്റെ നിരീശ്വരൻ മികച്ച നോവൽ

Loading...
  • 301
    Shares

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വി ജെ ജയിംസിന്റെ നിരീശ്വരൻ മികച്ച നോവലിനുള്ള പുരസ്‌കാരം സ്വന്തമാക്കി. അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകം മികച്ച ചെറുകഥയായി. വീരാൻകുട്ടിയുടെ മിണ്ടാപ്രാണിയാണ് മികച്ച കവിത. മികച്ച നാടകമായി എസ് വി വേണുഗോപാലൻ നായരുടെ സ്വദേശാഭിമാനി തെരഞ്ഞെടുത്തു.

സി വി ബാലകൃഷ്ണന്റെ ഏതേതോ സരണികളിൽ മികച്ച യാത്രാ വിവരണം. വി ആർ സുധീഷിന്റെ കുറുക്കൻ മാഷിന്റെ സ്‌കൂളുകൾ മികച്ച ബാലസാഹിത്യ പുരസ്‌കാരം നേടി. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

ഡോ. കെ എൻ പണിക്കർ, ആറ്റൂർ രവിവർമ എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകി. 50,000 രൂപയും രണ്ട് പവന്റെ സ്വർണപതക്കവും പ്രശസ്തി പത്രവും ഇവർക്ക് ലഭിക്കും. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം പഴവിള രമേശൻ, എം പി പരമേശ്വരൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ. കെ ജി പൗലോസ്, കെ അജിത, സി എൽ ജോസ് എന്നിവർക്ക് സമ്മാനിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *