സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം പാലക്കാടിന്; കോഴിക്കോട് രണ്ടാം സ്ഥാനത്ത് ഒതുങ്ങി

Loading...
  • 14
    Shares

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം പാലക്കാട് ജില്ലക്ക്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മത്സരങ്ങൾ അവസാനിച്ചത്. 930 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും 927 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങി. തൃശ്ശൂർ ജില്ലയാണ് മൂന്നാമത്

പ്രളയാനന്തരമുള്ള കലോത്സവമായതിനാൽ മൂന്ന് ദിവസമാക്കി ചുരുക്കിയിരുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സ്വർണക്കിരീടമോ, സമാപന സമ്മേളനമോ ഉണ്ടായിരുന്നില്ല. തുടർച്ചയായ 12 വർഷത്തിന് ശേഷമാണ് കോഴിക്കോടിന് കിരീടം നഷ്ടപ്പെടുന്നത്.

അടുത്ത കലോത്സവം കാസർകോട് ജില്ലയിൽ നടക്കും. 28 വർഷത്തിന് ശേഷമാണ് കലോത്സവം കാസർകോട് ജില്ലയിലേക്ക് എത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *