കേരളത്തിന് ധനസഹായമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് യു എ ഇ സ്ഥാനപതി

Loading...

കേരളത്തിന് സഹായധനമായി 700 കോടി രൂപ പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബെന്ന. കേരളത്തിന് ആവശ്യമായ ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തൽ നടന്നുവരുന്നതേയുള്ളു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ യുഎഇ 700 കോടി നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഈ തുക സ്വീകരിക്കാനാകില്ലെന്ന് കേന്ദ്രം നിലപാട് എടുക്കുകയും ഇത് വിവാദമാകുകയും ചെയ്തു

ഔദ്യോഗികമായി കേരളത്തിന് യുഎഇ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലുണ്ടായ പ്രളയദുരിതം സംബന്ധിച്ച് വിലയിരുത്തൽ നടക്കുന്നതേയുള്ളു. ഒരു എമർജൻസി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടിയാലോചനകൾ നടക്കുന്നതായും ഒരു തുക തങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് യുഎഇ സ്ഥാനപതി അറിയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *