ആറ് മണിക്കൂർ കൊണ്ട് 41 ലക്ഷം കാഴ്ചക്കാർ; അക്ഷയ് കുമാറിന്റെ കേസരി ട്രെയിലർ തരംഗമാകുന്നു

Loading...
  • 255
    Shares

അക്ഷയ് കുമാർ നായകനായി എത്തുന്ന കേസരി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. 1897ൽ നടന്ന സാരാഗർഹി യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അഫ്ഗാൻ പട്ടാളക്കാരോട് 21 സിഖ് സൈനികർ പോരാടിയ കഥയാണ് കേസരി പറയുന്നത്. ചരിത്ര പോരാട്ടത്തിന് നേതൃത്വം നൽകിയ ഹവിൽദാർ ഇഷർ സിംഗ് എന്ന കഥാപാത്രമായാണ് അക്ഷയ് കുമാർ എത്തുന്നത്.

ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആറ് മണിക്കൂർ കൊണ്ട് 41 ലക്ഷത്തിലധികം പേരാണ് ഇതിനകം ട്രെയിലർ കണ്ടത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. അനുരാഗ് സിംഗാണ് സംവിധായകൻ. പരിണീത് ചോപ്ര നായികയായി എത്തുന്നു. കേസരി മാർച്ച് 21ന് തീയറ്ററുകളിലെത്തും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *