കെവിൻ കൊലക്കേസിൽ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എ എസ് ഐയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

  • 11
    Shares

കെവിൻ കൊലക്കേസിൽ കൈക്കൂലി വാങ്ങിയ എഎസ്‌ഐയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. എഎസ്‌ഐ ടിഎം ബിജുവിനെയാണ് സർവീസിൽ നിന്ന് പറഞ്ഞുവിട്ടത്. കോട്ടയം എസ് പി ഹരിശങ്കറാണ് നടപടി സ്വീകരിച്ചത്.

കേസിലെ മുഖ്യപ്രതിയും കെവിന്റെ ഭാര്യാ സഹോദരനുമായ ഷാനുവിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് നടപടി. ബിജുവിനൊപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവർ എംഎൻ അജയകുമാറിന്റെ മൂന്ന് വർഷത്തെ ആനുകൂല്യങ്ങൾ റദ്ദാക്കി. എസ് ഐ ഷിബു, റൈറ്റർ സണ്ണി മോൻ എന്നിവർക്കെതിരായ അന്വേഷണം തുടരുകയാണ്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *