കെവിനെ പുഴയിൽ മുക്കി കൊന്നതാണെന്ന് ഫോറൻസിക് വിദഗ്ധരുടെ മൊഴി; അരയ്‌ക്കൊപ്പം വെള്ളത്തിൽ സ്വമേധയാ മുങ്ങി മരിക്കില്ല

കെവിൻ വധക്കേസിൽ നിർണായക വെളിപ്പെടുത്തൽ. കെവിനെ പുഴയിൽ മുക്കിക്കൊന്നതാണെന്ന് ഫോറൻസിക് വിദഗ്ധർ മൊഴി നൽകി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും വിചാരണക്കോടതിയിൽ ഇവർ മൊഴി നൽകി. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടേതാണ് മൊഴി

ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി നൽകിയിരിക്കുന്നത്. അരയ്‌ക്കൊപ്പം വെള്ളത്തിൽ സ്വമേധയാ മുങ്ങി മരിക്കില്ല. കെവിന്റെ മൃതദേഹം തെന്മല ആറ്റിൽ നിന്ന് പുറത്തെടുക്കുമ്പോൾ അരയ്‌ക്കൊപ്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളു. പുഴയിൽ നിന്ന് മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യം കോടതി തെളിവായി സ്വീകരിക്കുകയും ചെയ്തിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *