കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കണം

Loading...
  • 18
    Shares

പ്രണയ വിവാഹത്തിന്റെ പേരിൽ ഭാര്യ വീട്ടുകാർ കൊലപ്പെടുത്തിയ കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും. ദുരഭിമാനക്കൊലയാണെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. ഇതോടെ കേസ് സുപ്രീം കോടതി മാർഗരേഖകൾ പ്രകാരം അതിവേഗ കോടതിയിലേക്ക് മാറ്റും

കെവിൻ കൊലക്കേസ് ദുരഭിമാന കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഇതിനെ ശക്തമായി എതിർത്തുവെങ്കിലും കോടതി തള്ളി. കേരളത്തിലാദ്യമായാണ് ഒരു കൊലക്കേസ് ദുരഭിമാന കൊലയായി പരിഗണിച്ച് വിചാരണ തുടങ്ങുന്നത്.

ഭാര്യയായ നീനുവിന്റെ സഹോദരനടക്കമുള്ള സംഘമാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. മെയ് 28നാണ് കെവിന്റെ മൃതദേഹം ചാലിയേക്കര ആറ്റിൽ നിന്ന് കണ്ടെത്തുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *