കെവിൻ വധം: പ്രതിയിൽ നിന്ന് കോഴ വാങ്ങിയ എ എസ് ഐയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

Loading...
  • 43
    Shares

കെവിൻ വധക്കേസിലെ കൃത്യവിലോപം നടത്തിയ ഗാന്ധിനഗർ മുൻ എഎസ്‌ഐ ടിഎം ബിജവിനെ പിരിച്ചുവിട്ടു. ഇയാൾക്കെതിരായ വകുപ്പ് തല അന്വേഷണം നേരത്തെ പൂർത്തിയായിരുന്നു. പ്രതിയിൽ നിന്ന് കോഴ വാങ്ങിയതിനാണ് നടപടി. സിപിഒ അജയകുമാറിന്റെ ഇൻക്രിമെന്റ് 3 വർഷം പിടിച്ചുവെക്കാനും തീരുമാനമായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *