കീഴാറ്റൂർ സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെന്ന് വയൽക്കിളികൾ; വാട്‌സാപ്പിൽ പ്രചരിക്കുന്നത് വ്യാജവാർത്ത

Loading...
  • 19
    Shares

കീഴാറ്റൂർ ബൈപാസിനെതിരായ സമരത്തിൽ നിന്ന് പിൻമാറിയതായി പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് വയൽക്കിളികൾ. പ്രചാരണങ്ങളെ അതിജീവിച്ച് സമരം തുടരുമെന്ന് വയൽക്കിളികൾ പറഞ്ഞു. സമരം അവസാനിപ്പിച്ചതായും സമരസമിതി നേതാവ് വയൽഭൂമി വിട്ടുനൽകിയെന്നുമാണ് വാട്‌സാപ്പ് വഴി സന്ദേശങ്ങൾ പ്രചരിച്ചത്.

ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. സുരേഷ് കീഴാറ്റൂരിന്റെ അമ്മയുടെയും ഭാര്യയുടെയും ഉൾപ്പെടെ ഭൂമി ദേശീയ പാതക്ക് വേണ്ടി വിട്ടുനൽകിയെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *