പഴയകാല സംവിധായകൻ കെ ജി രാജശേഖരൻ അന്തരിച്ചു

  • 12
    Shares

പഴയകാല സംവിധായകൻ കെ ജി രാജശേഖരൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഗായിക അമ്പിളിയാണ് ഭാര്യ. രാഘവേന്ദ്രൻ, രഞ്ജിനി എന്നിവർ മക്കളാണ്.

ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്മതീർഥം, വെല്ലുവിളി, ഇന്ദ്രധനുസ്സ്, മൈനാകം, ബീഡിക്കുഞ്ഞമ്മ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *