ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ മേലുള്ള സ്‌റ്റേ നീക്കില്ലെന്ന് ഹൈക്കോടതി

ഹൈസ്‌കൂൾ-ഹയർ സെക്കൻഡറി ഏകീകരണം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ഖാദർ കമ്മിറ്റി റിപ്പോട്ടിൻ മേലുള്ള സ്‌റ്റേ നീക്കില്ലെന്ന് ഹൈക്കോടതി. സ്‌റ്റേ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

റിപ്പോർട്ട് നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരെയും കേൾക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേരളാ വിദ്യാഭ്യാസ ചട്ടം തിരുത്തുന്നതിന് സ്റ്റേ തടസ്സമല്ല. അതേസമയം ജൂലൈ 17ന് കൊണ്ടുവന്ന സ്റ്റേ ഉത്തരവിൽ ഭേദഗതി വരുത്താമെന്നും ഹൈക്കോടതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *