അത്രയ്ക്ക് ധൈര്യവാനാണേൽ മോദി വയനാട്ടിലും അമേഠിയിലും പ്രചരണത്തിന് വരട്ടെ: ഖുശ്ബു

  • 267
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും വയനാട്ടിലും നരേന്ദ്രമോദിയെ പ്രചാരണത്തിന് എത്താൻ വെല്ലുവിളിച്ച് നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു. അമേഠിയിലും വയനാടും എത്താൻ മോദിക്ക് ഭയമാണെന്ന് ഖുശ്ബു പറഞ്ഞു. മാനന്തവാടിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു. സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ മാറ്റാൻ ഒറ്റയടിക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *