ശശികലക്കും ശോഭ സുരേന്ദ്രനും എന്തും പറയാമെന്നായിട്ടുണ്ട്; യതീഷ് ചന്ദ്ര തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി കെ കെ ശൈലജ

Loading...
  • 12
    Shares

ശബരിമല വിഷയത്തിൽ സംഘപരിവാർ നേതാക്കളായ ശോഭാ സുരേന്ദ്രനും കെ പി ശശികലക്കുമെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ശശികലക്കും ശോഭയ്ക്കുമൊക്കെഎന്തും പറയാമെന്നായിട്ടുണ്ട്. സാധാരണ അവരുടെ പേരൊന്നും പറഞ്ഞ് വിമർശിക്കാറില്ല. ഇപ്പോഴിതെല്ലാം കണ്ട് വലിയ സങ്കടം തോന്നുകയാണ്

യതീഷ് ചന്ദ്രയുടെ നടപടികൾ സ്ത്രീത്വത്തിനെതിരെയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ശബരിമലയിലെ സാഹചര്യം മാന്യമായി വിശദീകരിക്കുകയാണ് എസ് പി ചെയ്തത്. കേന്ദ്രമന്ത്രിയോട് വരെ അദ്ദേഹം കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കുക മാത്രമാണ് ചെയ്തത്. ശശികലയുമായുള്ള സംഭാഷണത്തിൽ മാഡം എന്ന് വിളിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അല്ലാതെ ശശികലയെ ചീത്ത പറയുന്നത് കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *