ശക്തമായ മഴയിൽ കുന്നുംകൈയിൽ മണ്ണിടിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

  • 16
    Shares

കാസർകോട് കുന്നുംകൈയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. അതിശക്തമായ മഴയിലാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്. ഇതേ സമയം വാഹനങ്ങളൊന്നും ഇതുവഴി കടന്നുപോകാത്തതിനാൽ വലിയ അപകടം ഒഴിവായി.

പ്രദേശത്ത് ഉച്ച മുതൽ ശക്തമായ മഴയും മിന്നലുമാണ് തുടരുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് ശേഷമായിരുന്നു മണ്ണിടിഞ്ഞ് റോഡിലേക്ക് വീണത്. മലമുകളില്‍ നിന്നും നിരവധി മരങ്ങളും റോഡിലേക്ക് മറിഞ്ഞു വീണിട്ടുണ്ട്. റോഡരികില്‍ നിന്ന ടെലഫോണ്‍ പോസ്റ്റും മണ്ണിനടിയിലായി
കഴിഞ്ഞ ജൂലൈയിലും ഇവിടെ മണ്ണിടിഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *