കെ എം ബഷീറിന്റെ കുടുംബത്തെ ചേർത്തുനിർത്തി സർക്കാർ; ഭാര്യക്ക് ജോലി, കുടുംബത്തിന് നാല് ലക്ഷം രൂപ സഹായം

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ ഭാര്യക്ക് ജോലി നൽകാൻ സർക്കാർ തീരുമാനം. മലയാളം സർവകലാശാലയിലാണ് ജോലി നൽകുക.

ബഷീറിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ബഷീറിന്റെ മക്കൾക്ക് രണ്ട് ലക്ഷം രൂപയും ബഷീറിന്റെ ഉമ്മയ്ക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ് നൽകുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *