കെ എം മാണി ഇനി ഓർമ; പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ

  • 15
    Shares

കെ എം മാണിക്ക് കേരളം വിട ചൊല്ലി. പാലാ സെന്റ് തോമസ് കത്ത്രീഡൽ പള്ളി സെമിത്തേരിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. പള്ളിയിലെ 126ാം നമ്പർ കുടുംബ കല്ലറയിലാണ് കെ എം മാണിക്ക് അന്ത്യവിശ്രമം

ആയിരക്കണക്കിനാളുകലാണ് നേതാവിനെ അവസാന നോക്ക് കാണുന്നതിനായി പാലായിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും ചടങ്ങുകളിൽ സംബന്ധിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *