കെ എം മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച പാലാ സെന്റ് തോമസ് കത്തീഡ്രലിൽ

  • 6
    Shares

അന്തരിച്ച കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെ സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. പാലാ സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാര ചടങ്ങുകൾ. ഭൗതിക ശരീരം എംബാം ചെയ്ത് ലേക് ഷോർ ആശുപത്രിയിൽ ഇന്ന് സൂക്ഷിക്കും. നാളെ രാവിലെ പത്ത് മണിയോടെ വിലാപ യാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും

കേരളാ കോൺഗ്രസ് ഓഫീസ്, തിരുനക്കര മൈതാനം എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *