മാണിക്ക് വിട ചൊല്ലി കേരളം; കോട്ടയത്തും തിരുനക്കരയിലും പൊതുദർശനം

  • 16
    Shares

അന്തരിച്ച കെ എം മാണിയുടെ ഭൗതിക ശരീരം ഇന്ന് പാലയിലേക്ക് കൊണ്ടുപോകും. രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ നിന്ന് കോട്ടയത്തേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകുക. പത്തര മുതൽ കേരളാ കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനം. തുടർന്ന് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടുവരും.

അയ്യർകുന്ന വഴി പാലയിൽ എത്തിച്ച ശേഷം വ്യാഴാഴ്ച വൈകുന്നേരം 2 മണിവരെ പാലയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കത്ത്രീഡൽ ചർച്ചിൽ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *