‘ഞാൻ വല്യ ഫുട്‌ബോളറായിരുന്നു’; പേരക്കുട്ടികൾക്കൊപ്പം ഫുട്‌ബോൾ കളിച്ച് തകർക്കുന്ന കെ എം മാണി

  • 14
    Shares

വീട്ടിൽ പേരക്കുട്ടികൾക്കൊപ്പം ഫുട്‌ബോൾ കളിക്കുന്ന കെ എം മാണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇന്നലെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ശാരീരിക അവശതകൾ ഉണ്ടെങ്കിലും ഭിത്തിൽ ഒരു കൈ ചാരി നിന്ന് ഊർജസ്വലനായി കുട്ടികൾക്കൊപ്പം കളിക്കുന്ന മാണിയെയാണ് വീഡിയോയിൽ കാണാനാകുക

കളിക്കിടെ മാണിയുടെ ചെരിപ്പ് ഊരി തെറിക്കുന്നുണ്ട്. ചെരിപ്പെടുത്തോണ്ട് വാടാ എന്ന് കുട്ടികളോട് ഇതിനിടയിൽ മാണി പറയുന്നതും വീഡിയോയിൽ കാണാം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *