മാണിയുടെ നില അതീവ ഗുരുതരം; ഹൃദയമിടിപ്പും രക്തസമ്മർദവും കുറഞ്ഞു

  • 22
    Shares

ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ കോൺഗ്രസ് എം നേതാവ് കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഉച്ചയോടെയാണ് ആരോഗ്യനില ഗുരുതരമായത്. ഹൃദയമിടിപ്പും രക്തസമ്മർദവും കുറഞ്ഞു.

നില ഗുരുതരമായതോടെ ജോസ് കെ മാണി കോട്ടയത്ത് നിന്ന് പ്രചാരണ പരിപാടികൾ അവസാനിപ്പിച്ച് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കെ എം മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് കെ എം മാണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *