ലോക്‌സഭാ തെരഞ്ഞെടുപ്പ്: രണ്ട് സീറ്റ് വേണമെന്ന് ഉറപ്പിച്ച് മാണി; കോട്ടയത്തിന് പുറമെ ജയസാധ്യതയുള്ള സീറ്റും വേണം

  • 9
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യത്തിലുറച്ച് കേരളാ കോൺഗ്രസ് നേതാവ് കെ എം മാണി. കോട്ടയത്തിന് പുറമെ ജയസാധ്യതയുള്ള ഒരു സീറ്റ് കൂടി വേണമെന്നാണ് മാണിയുടെ ആവശ്യം. കോട്ടയത്ത് സ്ഥാനാർഥിയെ തീരുമാനിച്ചതായും തക്ക സമയത്ത് പാർട്ടി പ്രഖ്യാപിക്കുമെന്നും മാണി പറഞ്ഞു

പാർട്ടിക്കുള്ളിൽ തന്നെ പൊതുസമ്മതരായ ആളുകളുണ്ട്. പുറത്തുനിന്ന് സ്ഥാനാർഥികളെ തേടില്ല. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചിട്ടുണ്ട്. രാഹുലിനെ കാണുന്നതിന് മുമ്പായി പാർട്ടി യോഗം ചേരുമെന്നും മാണി അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *