കെ എം ഷാജിക്ക് ആശ്വസം: ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീം കോടതിയുടെ സ്‌റ്റേ

Loading...
  • 16
    Shares

കെ എം ഷാജിയുടെ നിയമസഭാ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്‌റ്റേ അനുവദിക്കാമെന്ന് സുപ്രീം കോടതി. നിയമസഭയിൽ എത്താമെങ്കിലും വോട്ടെടുപ്പുകളിൽ പങ്കടെുക്കാനാകില്ലെന്ന ഉപാധികളടക്കമാണ് സ്റ്റേ അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി

കെ എം ഷാജിയുടെ അപ്പീലിൽ തീരുമാനം വരുന്നതുവരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ജനുവരിയിലാണ് അപ്പീൽ പരിഗണിക്കുന്നത്. അതുവരെ സഭാ സമ്മേളനത്തിൽ ഷാജിക്ക് പങ്കെടുക്കാം. എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ വോട്ട് ചെയ്യാനോ പറ്റില്ല.

കെ എം ഷാജിയുടെ അപ്പീലിൽ നികേഷ് കുമാർ അടക്കമുള്ള എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. വർഗീയ പ്രചാരണം നടത്തിയാണ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതെന്ന പരാതിയെ തുടർന്നാണ് ഷാജിയുടെ നിയമസഭാ അംഗത്വം ഹൈക്കോടതി റദ്ദാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *