സഭയിൽ നിന്ന് മാറ്റി നിർത്തുന്നതിൽ സ്പീക്കർ രാഷ്ട്രീയം കളിച്ചു; രജിസ്റ്ററിൽ നിന്നും സീറ്റിൽ നിന്നും പേര് വെട്ടിയതും ഗൂഢാലോചനയുടെ ഭാഗമെന്ന് കെ എം ഷാജി

Loading...
  • 8
    Shares

നിയമസഭാ അംഗത്വം റദ്ദാക്കിയെന്ന് കാണിച്ച് നിയമസഭാ സെക്രട്ടറി പുറത്തിറക്കിയ നോട്ടീസ് മുൻവിധിയോടെ എന്ന് കെ എം ഷാജി. തന്നെ സഭയിൽ മാറ്റി നിർത്തുന്നതിൽ സ്പീക്കർ രാഷ്ട്രീയം കളിച്ചു. രജിസ്റ്ററിൽ നിന്നും സീറ്റിൽ നിന്നും പേര് വെട്ടാൻ അനാവശ്യ തിടുക്കം കാണിച്ചത് എന്തിനാണെന്ന് ഷാജി ചോദിക്കുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും കെ എം ഷാജി പറഞ്ഞു

സഭാ അംഗത്വം റദ്ദാക്കിയ നിയമസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് സ്പീക്കർക്ക് നൽകില്ലെന്നും കെ എം ഷാജി പറഞ്ഞു. നിയമസഭാ അഗംത്വം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ഇന്നലെ ഉപാധികളോടെ സ്‌റ്റേ ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *