കെ എം ഷാജി അയോഗ്യന്‍ തന്നെയെന്ന് വീണ്ടും ഹൈക്കോടതി; അഴീക്കോട് തെരഞ്ഞെടുപ്പ് നടത്താനും ഉത്തരവ്

  • 34
    Shares

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി അയോഗ്യന്‍ തന്നെയെന്ന് വീണ്ടും ഹൈക്കോടതി വിധി. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ തന്നെയാണ് വീണ്ടും ഹൈക്കോടതി വിധി

അഴീക്കോട് മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഹൈക്കോടതി ഉത്തരവിടുന്നത് അപൂര്‍വമായ സംഭവമാണ്. ആദ്യ വിധിയില്‍ ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ആറ് വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *