കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ നീട്ടി നൽകാനാകില്ലെന്ന് ഹൈക്കോടതി

  • 6
    Shares

അഴീക്കോട് എംഎൽഎ കെഎം ഷാജിയെ അയോഗ്യനാക്കിയ കേസിൽ സ്‌റ്റേ നീട്ടാനാകില്ലെന്ന് ഹൈക്കോടതി. കെ എം ഷാജി സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പരാതി കോടതി തീർപ്പാക്കിയത്.

നിയമസഭാ നടപടികളിൽ ഷാജിക്ക് പങ്കെടുക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ രേഖാമൂലമുള്ള ഉത്തരവില്ലാതെ തനിക്ക് ഷാജിയെ നിയമസഭാ നടപടികളിൽ പങ്കെടുപ്പിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *