യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: സദാചാര ഗുണ്ടകൾ നടത്തിയ കൊലപാതകമെന്ന് പോലീസ്

Loading...
  • 12
    Shares

കൊച്ചി പാലച്ചുവടിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അനാശാസ്യം ആരോപിച്ച് യുവാവിനെ സദാചാര ഗുണ്ടകൾ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. വെണ്ണല ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗീസിനെയാണ് ശനിയാഴ്ച പുലർച്ചെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പ്രദേശവാസികളായ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള മറ്റുള്ളവരെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

അനാശാസ്യം ആരോപിച്ച് പിടികൂടിയ യുവാവിനെ ആൾക്കൂട്ടം മർദിക്കുകയും മരിക്കാറായപ്പോൾ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *