കൊച്ചി മെട്രോ തൈക്കൂടം വരെ; പുതിയ പാത ഇന്ന് മുഖ്യമന്ത്രി യാത്രക്കാർക്കായി തുറന്നുകൊടുക്കും

കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. മഹാരാജാസ് മുതൽ തൈക്കൂടം വരെയുല്‌ള പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. വാട്ടർ മെട്രോയുടെ ആദ്യ ടെർമിനലിന്റെയും പേട്ട എസ് എൻ ജംഗ്ഷനിന്റെ നിർമാണോദ്ഘാടനവും ഇതോടൊപ്പം നടക്കും

മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റർ പാതയാണ് മുഖ്യമന്ത്രി യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിംഗ് പുരി മുഖ്യാതിഥിയാകും. പുതിയ അഞ്ച് സ്റ്റേഷനുകൾ കൂടി വരുന്നതോടെ മെട്രോയുടെ ആകെയുള്ള സ്‌റ്റേഷനുകൾ 21 ആകും. ദൂരം 23.81 കിലോമീറ്ററും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *