മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്നത്തെ യാത്ര സൗജന്യം

  • 15
    Shares

കനത്ത മഴയെ തുടർന്ന് നിർത്തിവെച്ച കൊച്ചി മെട്രോ സർവീസുകൾ പുനരാരംഭിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് മെട്രോ സർവീസുകൾ പുനരാരംഭിച്ചത്. ഇന്നത്തെ സർവീസുകൾ സൗജന്യമായാണ് നടത്തുന്നത്. കൊച്ചി മെട്രോയുടെ എല്ലാ വിഭവങ്ങളും റസ്‌ക്യു മിഷനെ സഹായിക്കാൻ ഉപയോഗിക്കുമെന്ന് ക ആർ എം എൽ അറിയിച്ചു. മുട്ടം യാർഡിൽ വെള്ളം കയറിയതോടെയാണ് സർവീസുകൾ ഇന്ന് പകൽ നിർത്തിവെച്ചത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *