സാങ്കേതിക തകരാർ: കൊച്ചി മെട്രോ ട്രെയിൻ പാളത്തിൽ കുടുങ്ങി

  • 11
    Shares

കൊച്ചി മെട്രോയിൽ ട്രെയിൻ തകരാറിലായി പാളത്തിൽ കുടുങ്ങി. ഇതോടെ മെട്രോ സർവീസുകൾ താത്കാലികമായി മുടങ്ങി. ഇന്ന് രാവിലെയാണ് ട്രെയിൻ സാങ്കേതിക തകരാറിനെ തുടർന്ന് പാളത്തിൽ കുടുങ്ങിയത്

ആലുവ അമ്പാട്ടുകാവി മെട്രോ സ്‌റ്റേഷനിൽ സാങ്കേതിക തകരാറുണ്ടായതാണ് സർവീസ് മുടങ്ങിയതെന്ന് മെട്രോ അധികൃതർ അറിയിച്ചു. ആലുവയിൽ നിന്ന് പാലാരിവട്ടം ഭാഗത്തേക്കുള്ള സർവീസാണ് മുടങ്ങിയത്

ട്രെയിൻ പാളത്തിൽ കുടങ്ങിയതോടെ യാത്രക്കാരി മുട്ടം സ്‌റ്റേഷനിലിറക്കി മറ്റ് ട്രെയിനുകളിലേക്ക് മാറ്റി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *