കൊച്ചി മെട്രോയ്ക്ക് രണ്ട് കോടി യാത്രക്കാർ തികഞ്ഞു; ഇടപ്പള്ളിയിൽ ഇന്ന് ആഘോഷപരിപാടി

  • 30
    Shares

കൊച്ചി മെട്രോയ്ക്ക് രണ്ട് കോടി യാത്രക്കാർ തികഞ്ഞു. ഇന്നലെ നടന്ന സർവീസോടെയാണ് കൊച്ചി മെട്രോയ്ക്ക് രണ്ട് കോടി യാത്രക്കാരായത്. 18 കിലോമീറ്റർ ദൂരം മാത്രം സർവീസ് നടത്തുന്ന മെട്രോ രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് കെ എം ആർ എൽ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു

രണ്ട് കോടി യാത്രക്കാരെ നേടിയതിന്റെ ആഘോഷപരിപാടികൾ ഇന്ന് ഇടപ്പാള്ളി മെട്രോ പാർക്കിംഗ് സ്റ്റേഷനിൽ നടക്കും. സിനിമാ താരങ്ങളായ ജയസൂര്യ, നിഖില വിമൽ തുടങ്ങിയവർ പങ്കെടുക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *