കൊച്ചിയിലെ എടിഎം കവർച്ച : ഒരാളെ അറസ്റ്റ് ചെയ്തു

  • 4
    Shares

കൊച്ചിയിലും തൃശ്ശൂരിലും നടന്ന എടിഎം കവർച്ചാ കേസിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. മറ്റൊരു മോഷണക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന പ്രതിയെ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ആദ്യ അറസ്റ്റാണിത്. ഇയാളെ തെളിവെടുപ്പിനായി ഈ മാസം 14നകം കൊച്ചിയിൽ കൊണ്ടുവരാനാണ് നീക്കം

കോട്ടയത്ത് നിന്ന് തുടങ്ങിയ മോഷണശ്രമം കൊച്ചിയിലും പിന്നീട് തൃശ്ശൂരിലും നടന്നു. അഞ്ച് പേരിൽ കൂടുതലാളുകളുള്ള സംഘമാണ് മോഷണം നടത്തിയത്. ഇതിൽ മൂന്ന് പേർ രാജസ്ഥാൻ സ്വദേശികളും രണ്ട് പേർ ഹരിയാന മേവാഡ് സ്വദേശികളുമാണ്. കൊച്ചി ഇരുമ്പനത്തെയും തൃശ്ശൂർ കൊരട്ടിയിലെയും എടിഎമ്മുകളിൽ നിന്നായി 35 ലക്ഷം രൂപയാണ് സംഘം കവർന്നത്


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *