പുകയിൽ മുങ്ങി കൊച്ചി നഗരം; പലർക്കും ശാരീരികാസ്വാസ്ഥ്യങ്ങൾ

  • 8
    Shares

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തതെ തുടർന്ന് കൊച്ചി നഗരത്തിലുണ്ടായ പുകശല്യത്തിന് യാതൊരു മാറ്റവുമില്ല. തൃപ്പുണിത്തുറ, വൈറ്റില, ഇരുമ്പനം, തൈക്കുടം മേഖലകളിലാണ് ഞായറാഴ്ച രാവിലെയും പുകശല്യം രൂക്ഷമായി തുടരുന്നത്.

കാഴ്ച മറക്കുന്ന വിധം പുക പലയിടത്തും തിങ്ങിനിറഞ്ഞിരിക്കുകയാണ്. പലർക്കും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടിട്ടുണ്ട്. പുകശല്യം ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *