ഇത് ചരിത്രം; കൊച്ചിൻ ദേവസ്വം ബോർഡ് ശാന്തി നിയമനത്തിൽ 142 പേരും അബ്രാഹ്മണർ

  • 30
    Shares

കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് ശാന്തി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 198 പേരുള്ള റാങ്ക് ലിസ്റ്റിൽ 142 പേരും അബ്രഹ്മണരാണ്. ഈഴവ, പുലയ, ധീവര വിഭാഗങ്ങളിൽ നിന്നാണ് ഇത്രയധികം ആളുകളെ തെരഞ്ഞെടുത്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയുമധികം അബ്രഹ്മണർ ശാന്തി നിയമനത്തിലേക്ക് എത്തുന്നത്

സർക്കാരിന്റെ ചരിത്ര നീക്കത്തിനെതിരെ യോഗക്ഷേമ സഭയും എൻ എസ് എസും രംഗത്തുവന്നിട്ടുണ്ട്. പിന്നോക്ക ജാതിക്കാരെ ക്ഷേത്രത്തിലെ കഴകം ഉൾപ്പെടെയുള്ള അകംജോലികളിൽ നിയമിക്കുന്നതിനോടുള്ള എതിർപ്പ് ഈ സംഘടനകൾ നേരത്തെ അറിയിച്ചിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *