റോക്കറ്റിൽ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളി കിടക്കയിൽ കിടക്കുന്ന വിജേഷിനെ കാണാത്തത് എന്തുകൊണ്ട്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Loading...
  • 150
    Shares

വീഗാലാൻഡിൽ വീണ് പരുക്കേറ്റയാൾക്ക് മതിയായ നഷ്ടപരിഹാരം നൽകാത്ത സംഭവത്തിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 2002 ഡിസംബർ 22ന് വീഗാലാൻഡിൽ വീണ് പരുക്കേറ്റ തൃശ്ശൂർ സ്വദേശി വിജേഷ് വിജയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം

റോക്കറ്റിൽ ലോകം ചുറ്റുന്ന ചിറ്റിലപ്പിള്ളി കിടക്കയിൽ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു. സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നുമാണ് ചിറ്റിലപ്പിള്ളി പറയുന്നത്. എന്നാൽ വിജേഷ് എത്രവർഷമായി കിടപ്പിലാണെന്ന കാര്യം എന്താണ് ചിറ്റിലപ്പിള്ളി ഓർക്കാത്തത് എന്നും കോടതി ചോദിച്ചു

ചെറിയ സഹായങ്ങൾ നൽകി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോയെന്ന് കോടതി ചോദിച്ചു. മതിയായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *