കോടികൾ കിട്ടിയാൽ ഏത് എംഎൽഎയാണ് മാറാത്തത് എന്ന് കൊടിക്കുന്നിൽ; എത്ര വേണമെന്ന് കെ സുരേന്ദ്രനും

Loading...

കോടികൾ വാഗ്ദാനം ചെയ്താൽ ആരാണ് കൂറു മാറാത്തത് എന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. കർണാടകയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ ന്യൂസ് 18 ചാനലിൽ നടന്ന ചർച്ചയിലാണ് സുരേഷിന്റെ പ്രതികരണം.

സ്ഥാനമാനങ്ങൾ, പദവികൾ, അതുപോലെ തന്നെ കോടികൾക്കും അപ്പുറമായ കോടികളുടെ വാഗ്ദാനങ്ങൾ, ഇതൊക്കെ കാണുമ്പോൾ ആരാണ് മാറാത്തത്. ഏത് എംഎൽഎമാരെയാണ് ചാക്കിട്ട് പിടിക്കാൻ കഴിയാത്തത് എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ വാക്കുകൾ

എന്നാൽ ചർച്ചയിലുണ്ടായിരുന്ന കെ സുരേന്ദ്രൻ ഇതിനോട് പ്രതികരിക്കുകയും ചെയ്തു. ഇത്രയും വലിയ പണം കൊടുത്തിട്ടാണ് ബിജെപി അവരെ മാറ്റുന്നത് എന്നല്ലേ, കൊടിക്കുന്നിലിനോട് ചോദിക്ക് എത്ര വേണമെന്ന്, തയ്യാറുണ്ടോയെന്ന് ചോദിക്ക് എന്നായിരുന്നു അവതാരകനോടായി സുരേന്ദ്രന്റെ പ്രതികരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *