കോടിയേരി ബാലകൃഷ്ണന്റെ രാജിസന്നദ്ധത സിപിഎം സംസ്ഥാന കമ്മിറ്റി തള്ളി

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് പ്രതിരോധത്തിലായ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന കമ്മിറ്റി തള്ളി. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തയ്യാറാണെന്ന് അറിയിച്ച് കോടിയേരി സംസ്ഥാന സമിതിക്ക് കത്ത് നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ രാജിവെക്കേണ്ടതില്ലെന്ന നിലപാട് അംഗങ്ങൾ സ്വീകരിക്കുകയായിരുന്നു

ബിനോയിക്കെതിരായ കേസും നിലവിലുള്ള സാഹചര്യവും കോടിയേരി യോഗത്തിൽ വിശദീകരിച്ചു. ആരോപമം വ്യക്തിപരമാണെന്ന കാര്യവും കോടിയേരി വ്യക്തമാക്കി. കേസിൽ ഇടപെട്ടിട്ടില്ല. കേസ് ബിനോയ് വ്യക്തിപരമായി തന്നെ നേരിടട്ടെയെന്നും കോടിയേരി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *