അഭിപ്രായ സർവേകളെ തള്ളി സിപിഎം; സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമെന്ന് കോടിയേരി

Loading...
  • 14
    Shares

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുമുന്നണിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണെന്നും കോടിയേരി പറഞ്ഞു

അഭിപ്രായ സർവേ ഫലം അപ്രസക്തമാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണ്. ഇടതുസർക്കാർ വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് വോട്ടു വർധിച്ചു. സർക്കാരിന്റെ മൂന്നാം വാർഷികത്തിലും പതിവു പോലെ പ്രോഗ്രസ് റിപ്പോർട്് പുറത്തിറക്കുമെന്നും കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *