തോറ്റാൽ കരഞ്ഞിരിക്കുന്നവരോ ജയിച്ചാൽ അമിതമായി ആഹ്ലാദിക്കുന്നവരോ അല്ല ഞങ്ങൾ; തിരിച്ചുവരുമെന്ന് കോടിയേരി

Loading...

ഓരോ തെരഞ്ഞെടുപ്പിലെയും ജയപരാജയ കാര്യ കാരണങ്ങൾ വിലയിരുത്തി മുന്നോട്ടു പോകുകയാണ് ഇടതുപക്ഷത്തിന്റെ ശൈലി. തെരഞ്ഞെടുപ്പിൽ തോറ്റാൽ കരഞ്ഞിരിക്കുന്നവരും ജയിച്ചാൽ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണൻ. എസ് എഫ് ഐ വിദ്യാർഥി ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരിച്ചടിയുടെ ഗൗരവം മനസ്സിലാക്കി ഓരോ മേഖലയിലും തിരുത്തൽ വരുത്തും. വസ്തുനിഷ്ടമായി തന്നെ പരിശോധനകൾ നടത്തും. ബൂത്ത് തലത്തിൽ തന്നെ പരിശോധനകൾ നടത്താനാണ് പാർട്ടിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ പരാജയത്തിൽ കയ്യടിക്കുന്നവരും ആർത്തുവിളിക്കുന്നവരുമുണ്ട്. മുൻകാലങ്ങളിലും ഇത്തരം പരാജയങ്ങളിൽ നിന്ന് തിരിച്ചുവന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. 1977ൽ 20 സീറ്റിലും ഇടതുപക്ഷം തോറ്റു. ഇനി ഇടതുപക്ഷത്തിന് ഭാവിയില്ലെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ തിരിച്ചുവന്നില്ലേയെന്നും കോടിയേരി ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *