ഏതെങ്കിലും കോൺഗ്രസ് നേതാവിന് ആർ എസ് എസിൽ നിന്ന് അടി കൊണ്ടിട്ടുണ്ടോ; മുല്ലപ്പള്ളിയുടെ വിമർശനത്തിന് മറുപടിയുമായി കോടിയേരി

  • 25
    Shares

സിപിഎം-ബിജെപി രഹസ്യ ബാന്ധവമുണ്ടെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ. മുല്ലപ്പള്ളി രാമചന്ദ്രന് എപ്പോഴെങ്കിലും ആർ എസ് എസിന്റെ അടി കൊണ്ടിട്ടുണ്ടോയെന്ന് കോടിയേരി ചോദിച്ചു. ഏതെങ്കിലും കോൺഗ്രസ് നേതാവിന് ആർ എസ് എസിൽ നിന്ന് അടി കിട്ടിയിട്ടുണ്ടോയെന്നും കോടിയേരി ഉന്നയിച്ചു

പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസും ആർ എസ് എസും തമ്മിലുള്ള അവിഹിത ബന്ധത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രചാരണ പരിപാടിയൊന്നും ജനങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല. 236 സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ പാർട്ടിയാണ് ആർ എസ് എസ്. അവരുമായി ഞങ്ങൾ ബന്ധപ്പെടുമെന്ന് പറഞ്ഞാൽ കൊച്ചുകുട്ടി പോലും വിശ്വസിക്കില്ല. ആർ എസ് എസുകാരുടെ ഒരു അടി പോലും കൊള്ളാത്തവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്നും കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *