സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരെ കോടിയേരി നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമെന്ന് കോൺഗ്രസ്

Loading...
  • 19
    Shares

സംഘപരിവാറിന്റെ ബി ടീമായ ശബരിമല കർമസമിതി സംഘടിപ്പിച്ച ഭക്ത സംഗമത്തിൽ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ പ്രസ്താവനക്കെതിരെ ചങ്കുപൊള്ളി കോൺഗ്രസ്. കോടിയേരിയുടേത് സ്ത്രീ വിരുദ്ധ പരാമർശമെന്നാണ് കോൺഗ്രസ് കണ്ടുപിടിച്ചിരിക്കുന്നത്. കോടിയേരി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നേൽ സുരേഷ് പറഞ്ഞു

നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി ഇത്രയധികം സ്ത്രീകളെയും പുരുഷൻമാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോയെന്നായിരുന്നു കോടിയേരിയുടെ പരാമർശം. വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വം കോടിയേരിയിൽ നിന്ന് വിശദീകരണം തേടണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *