ടിക്കാറാം മീണ യുഡിഎഫ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി; നടപടി നിയമപരമായി നേരിടും: രൂക്ഷ വിമർശനവുമായി കോടിയേരി

Loading...

കള്ളവോട്ട് വിവാദത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ടിക്കാറാം മീണ യുഡിഎഫ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്ന് കോടിയേരി ആരോപിച്ചു

മാധ്യമവിചാരണക്ക് അനുസരിച്ച് നടപടിയെടുക്കേണ്ട ആളല്ല തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണ വിധേയർ ആയവരോട് ടിക്കാറാം വീണ വിശദീകരണം തേടിയില്ല. അദ്ദേഹത്തിന്റെ നടപടി നിയമപരമായി നേരിടും.

ഒരു പരിശോധനക്കും സിപിഎം എതിരല്ല. പക്ഷേ പരിശോധനകൾ ഏകപക്ഷീയമാകരുത്. കാസർകോട് 156 ബൂത്തുകളെ കുറിച്ച് എൽ ഡി എഫ് പരാതി നൽകിയിരുന്നു. ഈ ബൂത്തുകളിൽ പരിശോധന നടത്താത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *