യൂനിവേഴ്‌സിറ്റി കോളജ് സംഘർഷം: പ്രതികളെ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; അഖിലിനെ സന്ദർശിച്ചു

Loading...

യൂനിവേഴ്‌സിറ്റി കോളജ് സംഘർഷത്തിനിടെ വിദ്യാർഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ പ്രതികളെ ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആശുപത്രിയിൽ കഴിയുന്ന അഖിലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി

ഇത്തരത്തിലുള്ള സംഭവങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. കോളജുകളിൽ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യവും സൗഹൃദാന്തരീക്ഷവുമുണ്ടാകണം. വിദ്യാർഥി സംഘടനകൾ തമ്മിൽ പോലും സംഘർഷമുണ്ടാകാൻ പാടില്ല.

വിഷയത്തിൽ മാതൃകാപരമായ നടപടികൾ തന്നെ എസ് എഫ് ഐ സ്വീകരിച്ചിട്ടുമ്ട്. പോലീസിന്റെ അന്വേഷണം നടക്കുകയാണ്. പാർട്ടി ഒരു പ്രതികളെയും സംരക്ഷിക്കില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *