കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; കാറിന് പിന്നിൽ ബസ് വന്നിടിച്ചു

  • 20
    Shares

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. വടകര ചോറൂട് വെച്ചായിരുന്നു അപകടം. കോടിയേരി സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു

അപകടത്തിൽ ആർക്കും പരുക്കില്ല. അതേസമയം ഇടിയുടെ ആഘാതത്തിൽ കാറിന് പിന്നിലെ ഗ്ലാസ് പൂർണമായും തകർന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം

തൊട്ടിൽപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. അപകടത്തിന് ശേഷം കോടിയേരി മറ്റൊരു കാറിൽ യാത്ര തുടർന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *