കൊടുവള്ളിയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് പരുക്ക്

കൊടുവള്ളിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റു. ചുണ്ടപ്പുറം കേളോത്ത് പുറായിൽ അദീപ് റഹ്മാൻ, കല്ലാരൻകെട്ടിൽ ജിതേവ് എന്നിവർക്കാണ് പരുക്കേറ്റത്. പത്തും എട്ടും വയസ്സുള്ള കുട്ടികളാണിവർ

കൈക്കും മുഖത്തുമാണ് പരുക്കേറ്റത്. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *