കൊല്ലം അഞ്ചലിൽ വിദ്യാർഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്കും രണ്ട് അമ്മമാർക്കും പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

കൊല്ലം അഞ്ചലിൽ കുട്ടികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി. സ്‌കൂളിലേക്ക് നടന്നുപോകുകയായിരന്ന കുട്ടികൾക്കിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. മൂന്ന് കുട്ടികൾക്കും രണ്ട് അമ്മമാർക്കും പരുക്കേറ്റു. ഇതിൽ ഒരു വിദ്യാർഥിയുടെയും ഒന്നര വയസ്സുകാരിയുടെയും നില ഗുരുതരമാണ്

കൊല്ലം ഏറം എൽ പി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. സഹോദരനെ സ്‌കൂളിലേക്ക് എത്തിക്കാൻ അമ്മയ്‌ക്കൊപ്പം പോയ ഒന്നര വയസ്സുകാരിയും അപകടത്തിൽപ്പെടുകയായിരുന്നു. പരുക്കേറ്റവരെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *